വിധിയെ വെല്ലും ഫീനിക്സ് - Interaction with Mariyath C H

  |   02-Feb-2022

എഴുത്തുകാരി, ചിത്രകാരി സാമൂഹിക പ്രവർത്തക..പോരാ,

മാരിയത്ത് സി എച്ച് എന്നത് അതിജീവനത്തിന്റെ പേരാണ്..

 

നിലമ്പൂരിൽ ഒരു കുഗ്രാമത്തിൽ, വീട്ടിലെ നാലു ചുവരുകൾക്കുള്ളിൽ വീൽ ചെയറിൽ ഒതുങ്ങിപ്പോകുമായിരുന്ന ജീവിതം. സർഗ്ഗശേഷി കൊണ്ട് കേരളം മുഴുവനും അതിനുമപ്പുറവും പറന്നുയർന്ന അതിജീവനത്തിന്റെ ചരിത്രം. ഏഴാം ക്ലാസ്സിൽ പഠനം നിലച്ചു പോയ പെൺകുട്ടി പിന്നീട് പത്താം തരം പാസായതും കോളേജിൽ പോയതും ഒടുവിൽ ഇന്ന് സർക്കാർ ഉദ്യോഗസ്ഥയായി, സെലിബ്രിറ്റി ആയി മാറിയതും വിധിയെ തോൽപിച്ച നിശ്ചയദാർഢ്യം കൊണ്ട് മാത്രം..

 

ഉയർത്തെഴുന്നേൽപ്പിന്റെ കൊടിയടയാളമായി നമ്മളിലേക്കെത്തിയ ഊർജ്ജം : മാരിയത്ത് സി എച്ച് നൊപ്പം അൽപ നേരം..

 

പങ്കെടുക്കാം,

📍നാളെ : 02/02/2022

📍10:30 AM

📍MSK HALL

 

🔅നിർഭയ WOMEN CELL

MES PONNANI COLLEGE🔅