MEET THE ENTREPRENEUR

  |   11-Feb-2022

👇🏻👇🏻👇🏻Register Here:
https://bit.ly/iedcpni41

നമ്മുടെ കോളേജിൽ പഠിക്കുന്നവരും, പഠനം പൂർത്തീയാക്കിയവർക്കും  എല്ലാം IEDC യുടെ ഭാഗമാവാം. എല്ലാവരും register ചെയ്യുക . 

IEDC സംഘടിപ്പിക്കുന്ന Placement Drives, Internships, Workshops, Training Sessions എന്നിങ്ങനെയുള്ള എല്ലാ പ്രോഗ്രാമുകളും  register ചെയ്ത എല്ലാവർക്കും പങ്കെടുക്കാം.

ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർ ഈ steps follow ചെയ്യുക.

STEP 1️⃣
Register Here:
https://innovate.startupmission.in/#/register

STEP 2️⃣
Please reset your password by entering your Email ID, by clicking here:
https://students.startupmission.in/#/reset/request 

STEP 3️⃣
You will receive a mail. Add new password. Then login here:
students.startupmission.in/#/login

REGISTRATION COMPLETED🥳