സ്നേഹാദരം

  |   14-Feb-2022

വിധിയെ തിരുത്തി കുറിച്ച സ്ത്രീ ജീവിതങ്ങൾക്ക് പ്രതിവർഷം നിർഭയ വുമൺ സെൽ നൽകുന്ന സ്നേഹാദരം പരിപാടിയിൽ ഈ വർഷം,
NOOR JALEELA

ഇരു കൈകളും കാലുകളുമുള്ള ‘പൂർണ മനുഷ്യർ’ ചിലപ്പോഴെങ്കിലും വിധിയെ പഴിച്ച് കാലം കഴിക്കുമ്പോൾ,
ജന്മനാ ഇരു കൈകളും കാലുകളും മുട്ടിനുതാഴേക്കില്ലാത്തത് നൂർജലീലയ്ക്ക് ഒരു കുറവായി തോന്നിയില്ല...
 വരച്ചും പഠിച്ചും പാടിയും പ്രസംഗിച്ചും വൈകല്യത്തെ വെല്ലുവിളിച്ച മിടുക്കിയെ അറിയാൻ നമുക്കും അവസരം..
നാളെ

🗓️14-02-2022
🕒11:00 am
📌MSK Hall

NIRBHAYA WOMEN CELL
MES PONNANI COLLEGE