ഒരു വെറൈറ്റി പാട്ടുമത്സരം

  |   21-Feb-2022

📢📢 സുഹൃത്തുക്കളെ ശ്രദ്ധിക്കുക 📢📢  "പൈൻആപ്പിൾ പെണ്ണെ ചോക്ലേറ്റ് പീസേ...."കയ്യടിച്ചും കൂടെ ആടിയും നമ്മൾ ആഘോഷിച്ച ഈ പാട്ടിൽ നിറഞ്ഞുതുളുമ്പുന്ന സ്ത്രീവിരുദ്ധ വരികൾ നമ്മൾ തിരിച്ചറിയുന്നത് ഇപ്പോഴല്ലേ... ഇങ്ങനെ എത്രയെത്ര എണ്ണിയാൽ തീരാത്തത്രയും ഗാനങ്ങൾ!!!! അത്തരത്തിൽ നമ്മൾ  കേട്ടു ശീലിച്ച ഗാനങ്ങളില്ലാം നിറഞ്ഞുനിൽക്കുന്ന സ്ത്രീവിരുദ്ധതയെ തിരഞ്ഞുകണ്ടുപിടിച്ചു തിരുത്താൻ ഇതാ ഒരവസരം.....  നിർഭയ women cell അവതരിപ്പിക്കുന്നു, "ഒരു വെറൈറ്റി പാട്ട് മത്സരം"🥁🥁 ഈ വരുന്ന തിങ്കളഴ്ച 3.30ന് (21/02/22) നമ്മുടെ യൂണിയൻ കോർണറിൽ 💃    5പേരടങ്ങുന്ന ഗ്രൂപ്പായാണ്   മത്സരം സംഘടിപ്പിക്കുന്നത്  നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം-   മലയാളം ചലച്ചിത്ര ഗാനങ്ങൾക്കിടയിലെ സ്ത്രീവിരുദ്ധത നിറഞ്ഞു കവിഞ്ഞ പാട്ടുകൾ കണ്ടു പിടിക്കുക....  അവ ജഡ്ജിങ് പാനലിന് മുൻപായി പാടുക... ഏറ്റവും അധികം പാട്ടുകൾ കണ്ടുപിടിച്ചു ആലപിക്കുന്ന ഗ്രൂപ്പിനായിരിക്കും ഒന്നാം സമ്മാനം....💃🥁  NB:മലയാളം ഗാനങ്ങൾ മാത്രമേ മത്സരത്തിന് പരിഗണിക്കുകയുള്ളൂ.....   അപ്പൊ യൂണിയൻ കോർണറിലെ പാട്ടുമത്സരത്തിന് കാണാം സുഹൃത്തുക്കളെ 👋    -🔰NIRBHAYA WOMEN CELL,MES PONNANI COLLEGE🔰-