ANTI WAR PLEDGE

  |   04-Mar-2022

യുദ്ധം മനുഷ്യരാശിക്ക് നന്മയുടെ ഒരു വിത്തും പാകിയിട്ടില്ല.സങ്കടങ്ങളുടെയും വേദനയുടെയും വിരഹങ്ങളുടെയും വിലാപങ്ങളുടെയും കാഴ്ചകൾ മാത്രമേ ലോകത്തിന് സമ്മാനിച്ചിട്ടുള്ളു. ഇനി ഒരു മാതാവിൻ്റെയും പിതാവിൻ്റെയും പുത്രൻ്റെയും പുത്രിയുടെയും ഭാര്യയുടെയും കണ്ണുനീർ തുള്ളികൾ ഭൂമിയിൽ വീഴാതിരിക്കട്ടെ.

 

Let's pledge against the war politics.

 

സമാധാനത്തിൻ്റെ വെള്ളരിപ്രാവുകൾ വാനിൽ ഉയർന്നു പറകട്ടെ.

 

NSS MES PONNANI COLLEGE 

UNIT 28 & 67