Collage Making Competition

  |   12-Aug-2022

Inter Department Collage Making Competition-Rules and Details

• 5 പേരടങ്ങുന്ന ടീമിൽ UG, PG വിദ്യാർഥികൾ ഉൾപ്പെടാം.
• കൊളാഷ് നിർമ്മിക്കാൻ വേണ്ട കട്ടിങ്ങുകൾ, മാർക്കർ , സ്കെച്ച് പെൻ , പശ തുടങ്ങിയവ മത്സരാർത്ഥികൾ തന്നെ കൊണ്ടു വരേണ്ടതാണ്
• ചാർട്ട് പേപ്പർ മത്സരസമയം നൽകുന്നതാണ്

രജിസ്ട്രേഷനായി ബന്ധപ്പെടുക,
    +91 6282873683
     +91 8086063200