കത്തെഴുതാം പ്രിയപ്പെട്ടവർക്കായി...
| 02-Dec-2022
*കത്തെഴുതാം പ്രിയപ്പെട്ടവർക്കായി...📮*
നിങ്ങൾക്ക് പ്രചോദനമേകിയ,
നിങ്ങളിൽ അത്ഭുതത്തിന്റെ വിത്തുകൾ പാകിയ ആ ഒരു പെൺകുട്ടി /സ്ത്രീ ഇല്ലേ...
അവരോട് പറയുവാൻ നിങ്ങളുടെ ഉള്ളിൽ എന്തൊക്കെയോ തിങ്ങി നിൽപ്പില്ലേ...
അത്തരത്തിൽ പറയാൻ മടിച്ചതും, പറയാൻ കൊതിച്ചതും ഇനി കത്തുകൾ ആവട്ടെ...
⚠️കത്തുകൾ നിക്ഷേപിക്കേണ്ടത് : കോളേജ് പോർട്ടിക്കോയിൽ സ്ഥാപിച്ച ബോക്സിൽ.
സമയ പരിധി 2/12/2022 വരെ മാത്രം.
*നിർഭയ*
_WOMEN CELL_
_MES PONNANI COLLEGE_