Employability Skill for Women

  |   12-Dec-2022

Six Days Certificate Programme on

*EMPLOYABILITY SKILL FOR WOMEN*

 

മഹിന്ദ്ര & മഹിന്ദ്ര കമ്പനിയുടെ CSR ഫണ്ടുപയോഗിച്ച് UG & PG അവസാന വർഷ *പെൺകുട്ടികൾക്കായി* സൗജന്യ തൊഴിൽ നൈപുണ്യ സർട്ടിഫിക്കറ്റ് ക്ലാസ്സ്‌ സംഘടിപ്പിക്കുന്നു.

 

സർട്ടിഫിക്കറ്റ് പ്രോഗ്രാം മുഴുവനാക്കിയ വിദ്യാർത്ഥിനികൾക്ക് മാത്രമായി ജനുവരി ഫെബ്രുവരി മാസങ്ങളിൽ Placement Drive & Assistance ഉണ്ടായിരിക്കും.

 

ഡിസംബർ 12 മുതൽ 19 വരെ സാധാരണ കോളേജ് പ്രവർത്തന സമയങ്ങളിൽ നമ്മുടെ കോളേജിൽ വെച്ചായിരിക്കും ട്രെയിനിങ് പ്രോഗ്രാം.

 

താല്പര്യമുള്ള UG & PG അവസാന വർഷ പെൺകുട്ടികൾ മാത്രം താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക.

 

https://surveyheart.com/form/6392e05c600ae33435700103

 Document View