2022-23 കോളേജ് യൂണിയൻ മാഗസിന് ക്രിയാത്മകമായ പേര് ക്ഷണിക്കുന്നു.

  |   05-Aug-2023

*2022-23 കോളേജ് യൂണിയൻ*

 *മാഗസിന് ക്രിയാത്മകമായ പേര്* *ക്ഷണിക്കുന്നു.* *പേരുകൾ @_kalasalam_ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലേക്കയക്കുകയോ പോർട്ടികോയിൽ വെച്ചിട്ടുള്ള box ൽ* *നിക്ഷേപിക്കുകയോ ചെയ്യുക.*

 

*Last Date :- 5-8-2023*

 

https://instagram.com/_kalasalam_?igshid=NTc4MTIwNjQ2YQ==

 

 

*കലസലാം മാഗസിൻ സമിതി* 📚🎨