Short Video Contest

  |   05-Sep-2023

_ഇനി ടീച്ചർമാരെ കുറിച്ചുള്ള കഥകൾ പറയാം... പ്രിയമുള്ള ഇമ്പമേറിയ നൂറുനൂറായിരം കഥകൾ..._

 

ഈ അധ്യാപക ദിനത്തിൽ IEDC MES  പൊന്നാനി കോളേജ് നിങ്ങൾക്കായി ഒരുക്കുന്നു നിങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരുമായുള്ള ഇമ്പമേറിയ നിമിഷങ്ങൾ പങ്കുവെക്കാനുള്ള അവസരം...

 

 📹 *SHORT VIDEO CONTEST* 

 

*ഹൃദയപൂർവ്വം ടീച്ചർക്ക്...*

 

📌```MAX VIDEO DURATION: 2 MINUTES```

 

‼️ *LAST DATE : SEPTEMBER 5*

 

🏅 *CASH PRIZE AWAITS THE WINNER*

 

For more,

NASEEM SHAKIR : 97475 64012

 *CSO, IEDC MES PNI* 

SAI KRISHNA : 96569 83361

 *CEO, IEDC MES PNI* 

 

 *INNOVATION AND ENTREPRENEURSHIP DEVELOPMENT CENTER (IEDC)*

*MES PONNANI COLLEGE*