NSS Enrollment

  |   09-Sep-2023

https://forms.gle/sL3cdLhnuMyQzgcZ7

2023- 25 വർഷത്തേക്കുള്ള NSS വളണ്ടിയർ സെലക്ഷന് വേണ്ടി അപേക്ഷ ക്ഷണിക്കുന്നു. താൽപര്യമുള്ള വിദ്യാർത്ഥികൾ 20.9.2023 ന് മുൻപായി ഗൂഗിൾ ഫോം വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്.

 *NB :*  Social Service ചെയ്തതിന്റെ റിപ്പോർട്ട്‌ നൽകുമ്പോൾ സെപ്റ്റംബർ 9 ന് ശേഷം ചെയ്യുന്ന സാമൂഹിക സേവനത്തിന്റെ റിപ്പോർട്ടും Geo Tagged ഫോട്ടോയും മാത്രമേ നൽകാവൂ. അല്ലാത്തവ പരിഗണിക്കുന്നതല്ല. 


 *NATIONAL SERVICE SCHEME* 
 *UNIT 28 & 67* 
 *MES PONNANI COLLEGE*