Talent Fest

  |   11-Dec-2023

പ്രിയപ്പെട്ട വിദ്യാർത്ഥി സുഹൃത്തുക്കളെ,

 

നമ്മുടെ കോളേജിന്റെ UAE പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ MESPA Dubai യുടെ വാർഷിക ആഘോഷം "PONFEST 24" 2024 ജനുവരി 21ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ വെച്ച് നടക്കുകയാണ്.

 

ഈ സന്തോഷ വേളയിൽ നിങ്ങളും വേണം ഞങ്ങളോടൊപ്പം.

 

Ponfest 24ന്റെ ഭാഗമായി 

MES പൊന്നാനി കോളേജ് വിദ്യാർത്ഥികൾക്കായി December 13 ന് ഒരു ടാലന്റ് ടെസ്റ്റ് കോളേജിൽ വെച്ചു നടത്തപ്പെടുന്നതാണ്.  

 

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന ലിങ്ക് വഴി December 11 ന് മുമ്പായി രജിസ്റ്റർ ചെയ്യേണ്ടതാണ്. 

 

http://bit.ly/mespa

 

ആകർഷകമായ സമ്മാനങ്ങൾ ആണ് നിങ്ങളെ കാത്തിരിക്കുന്നത്.

 

Ponfest 24 ന്റെ ഭാഗമായി നടത്തുന്ന റീൽസ്, ഫോട്ടോഗ്രഫി

മത്സരങ്ങളുടെ വിശദ വിവരങ്ങൾ MESPA Dubai യുടെ താഴെ കാണുന്ന FB ഗ്രൂപ്പിൽ update ചെയ്യുന്നതാണ്.

 

https://m.facebook.com/groups/mesponnanidubai/

 

എല്ലാവരും പങ്കെടുക്കണം. 

സന്തോഷപൂർവ്വം ക്ഷണിക്കുകയാണ്.

 

MESPA Dubai Executives.