Prof. Kadavanad Mohammed Memorial State LEVEL inter collegiate Speech Competition 2025
| 20-Nov-2025
എം ഇ എസ് പൊന്നാനി സംഘടിപ്പിക്കുന്ന
പ്രൊഫ. കടവനാട് മുഹമ്മദ് മെമ്മോറിയൽ ഇന്റർകോളേജിയേറ്റ് പ്രസംഗ മത്സരം
2025 നവംബർ 20 ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക്
എം ഇ എസ് പൊന്നാനി കോളേജിൽ നടക്കുന്നു.
- ഒന്നാം സമ്മാനം 10000 രൂപ
- രണ്ടാം സമ്മാനം 5000 രൂപ
- മൂന്നാം സമ്മാനം 3000 രൂപ
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന റഗുലർ കോളേജ് വിദ്യാർത്ഥികൾ പ്രിൻസിപ്പാളിന്റെ സാക്ഷ്യപത്രവുമായി നവംബർ 20 ന് കോളേജിലെത്തി രജിസ്ട്രേഷൻ നടത്തണം.
ഏവർക്കും സ്വാഗതം.
കൂടുതൽ വിവരങ്ങൾക്ക്
- 9961314545
- 9496364191