FindTheHeroInYou Campaign- Blood Donors Details Collection

  |   04-Jul-2021

#FindTheHeroInYou campaign

ഇന്നത്തെ കോവിഡ് സാഹചര്യത്തിൽ നമുക്ക് രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണ് അതിനാൽ MES Ponnani College ലെ NSS യൂണിറ്റിന്റെ നേതൃത്വത്തിൽ രക്തദാനത്തിന് സന്നദ്ധരായിട്ടുള്ള വ്യക്തികളിൽ നിന്നും വിവരശേഖരണത്തിന് തീരുമാനിച്ചിരിക്കുന്നു. താല്പര്യമുള്ള വ്യക്തികൾ സർവ്വേയിൽ പങ്കെടുക്കുക.ലിങ്ക് താഴെ നൽകിയിരിക്കുന്നു.

https://docs.google.com/forms/d/e/1FAIpQLSeKgOoyUc9HDJ9iSyrDxLJzKEEjJxTa4Ja7V-IFDL4E55XfSg/viewform?usp=pp_url