വായനാ മത്സരം
| 05-Jul-2021
വൈക്കം മുഹമ്മദ് ബഷീർ ദിനത്തോട് അനുബന്ധിച്ച് NSS MES Ponnani യുണിറ്റ് സംഘടിപ്പിക്കുന്നു
വായനാ മത്സരം
മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ജോയിൻ ചെയ്യേണ്ടതാണ്.
ഇന്ന് വൈകീട്ട് 5 മണി വരെ മാത്രമേ ജോയിൻ ചെയ്യാൻ സാധിക്കൂ❗❗❗
https://chat.whatsapp.com/BcAunahtlvZ3DIpzp3UyZk