Quiz Competition

  |   11-Jul-2021

മനസ്സു നന്നാവട്ടെ,

ജനസംഖ്യാ ദിനത്തോടനുബന്ധിച്ച്  MES പൊന്നാനി കോളേജ് NSSയൂണിറ്റ് ക്വിസ് മത്സരം നടത്തുന്നു. 

⭕ ജൂലൈ 11  7:30 PM ന്

🛑വാട്സ്ആപ്പ് ഗ്രുപ്പിൽ ഗൂഗിൾ ഫോം വഴിയാണ് മത്സരം നടക്കുക. 

പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാവുക. 

  https://chat.whatsapp.com/KuWMEoH1saRJTgoYnCp8uD