SHOW UP THE SKILLS IN YOU

  |   15-Jul-2021

മനസ്സു നന്നാവട്ടെ

മാറ്റത്തിന്റെ വേലിയേറ്റങ്ങളിൽ
അകപ്പെട്ട്, കാലം നിങ്ങളുടെ കഴിവുകൾക്ക് തടസ്സം നിൽക്കുന്നുവോ..?

NSS UNITS MES PONNANI COLLEGE ഒരുക്കുന്നു.

"SHOW UP THE SKILLS IN YOU✨"

ആവേശത്തിന്റെ നിറങ്ങൾ വാരി വിതറിയ കലാകായിക രംഗങ്ങളിലെ നിങ്ങളുടെ കഴിവുകളെ ഞങ്ങളുമായി പങ്കു വെക്കൂ

https://docs.google.com/forms/d/e/1FAIpQLSfRoAJfWZOFkigrmikadBxzEZSqWWj85_VuIm_71fhc35KaGw/viewform?usp=pp_url


കോളേജുമായി ചേർന്ന്, ഞങ്ങളേകാം നിങ്ങൾക്ക് ചിറകുകൾ.. അതിരില്ലാത്ത ആകാശത്തിന്റെ അധിപരാകു.. പങ്കുവെക്കൂ, പങ്കെടുക്കൂ..!!

MES PONNANI COLLEGE

NSS UNITS 28 & 67