Crossword Puzzle Competition
| 06-Aug-2021
മനസ്സ് നന്നാവട്ടെ
ഇന്ന് ആഗസ്റ്റ് 6 ഹിരോഷിമ ദിനം
ലോക സമാധാനത്തിന് ശാസ്ത്രം തീർത്ത ഭയാനക കോട്ടമാണ് ഹിരോഷിമ ചരിത്രം...
ഈ ദിനത്തോടനുബന്ധിച്ചു nss mes pni clg ഒരു CROSS WORD PUZZLE COMPETITION സംഘടിപ്പിക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി പങ്കെടുക്കാൻ
താല്പര്യമുള്ള വിദ്യാർത്ഥികൾ താഴെ കാണുന്ന whatsapp group ൽ join ചെയ്യുക.
https://chat.whatsapp.com/KKoamSl4fXN5xk6Nn3tNNi
NSS MES PNI CLG
UNIT NO 28 & 67