Reading Day Competition

  |   08-Sep-2021

September  8-INTERNATIONAL LITERACY DAY-യോട് അനുബന്ധിച്ചു NSS  
MES പൊന്നാനി Unit no-28&67 pronunciation test reading competition നടത്തുന്നു.
ഇംഗ്ലീഷ്,മലയാളം ഭാഷകളിൽ ആയാണ് മത്സരം സങ്കടിപ്പിക്കുന്നത്.
പങ്കെടുക്കാൻ താല്പര്യം ഉള്ളവർ താഴെ കൊടുക്കുന്ന link വഴി whatsapp ഗ്രൂപ്പിൽ join ആവുക.
Follow this link to join my WhatsApp group: https://chat.whatsapp.com/FxAL9g1fu3xE4RBRYrvRgZ

NB:കൃത്യം 4 മണിക്ക് വായിക്കാനുള്ള content ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നതായിരിക്കും.
8.00 മണിക്ക് മുമ്പായി മത്സരാർത്ഥികൾ content വായിക്കുന്നതിന്റെ audio ക്ലിപ്പിംഗ് ഗ്രൂപ്പ് അഡ്മിൻമാർക്ക് പേർസണൽ ആയി അയച്ചുകൊടുക്കേണ്ടതാണ്..
ശരിയായ ഉച്ചാരണത്തിൽ അക്ഷരശുദ്ധിയോടും മികച്ച വോയിസ് മോഡുലേഷനോടും കൂടെ വായിക്കുന്നവർക്കായിരിക്കും ഒന്നാം സ്ഥാനം ലഭിക്കുക..
#All the very best 
#happy literacy day